
നമ്മുടെ പ്രാർത്ഥനയും സങ്കൽപവും കൽപാന്തം വരെ ചെന്നെത്തേണ്ടതാണ്.
GV4:P0004
Key Malayalam terms: പ്രാർത്ഥന, സങ്കൽപം, കൽപാന്തം
Prayer is expanded across generations and cosmic time.
നമ്മുടെ ദോഷങ്ങളെല്ലാം നശിച്ച് ലോകത്തിലെ നന്മയും തിന്മയും വേർതിരിച്ച് ലോകശാന്തിക്കുതകുവാൻ ഞങ്ങളുടെ ഈ പ്രാർത്ഥനയിലൂടെ കഴിയേണമേ എന്നതാണ് സങ്കൽപം.
GV1:P0402
Key Malayalam terms: പ്രാർത്ഥന, സങ്കൽപം, ലോകശാന്തി, നന്മയും തിന്മയും
Prayer asks that defects be destroyed for the welfare of all beings.
ഇവിടത്തെ പ്രാർത്ഥനകൊണ്ട് നമ്മുടെ പൂർവികന്മാരുടെ ദോഷഫലത്തെ ഇല്ലാതാക്കുമെന്നൊരു തീർപ്പുവേണം. പാപശക്തികളെ നശിപ്പിച്ച് പുണ്യാംശം കൈവരുത്തുവാൻ ഈ പ്രാർത്ഥനകൊണ്ട് സാധിക്കുകതന്നെ ചെയ്യും.
GV1:P0427
Key Malayalam terms: ആശ്രമം, പ്രാർത്ഥന, പൂർവികന്മാർ, ദോഷഫലം, പുണ്യാംശം
Prayer belongs to purification and correction.