Malayalam source anchor

Householder life is the practical field

നിങ്ങൾ, ഗൃഹസ്ഥാശ്രമികൾ ആദ്യമായി ചിന്തിക്കേണ്ട കാര്യമെന്ത്?

GV4:P0717

Key Malayalam terms: ഗൃഹസ്ഥാശ്രമം, കുടുംബം, ധർ്മം

Family conduct is part of spiritual life.

Malayalam source anchor

Raising children must be dharmafied

മക്കളെ പഠിപ്പിക്കാനും വളർത്താനും കഷ്ടപ്പെടേണ്ടത് നിങ്ങളുടെ കടമ... പക്ഷേ ഇതു നിങ്ങൾ ചെയ്യുമ്പോൾ ആ കർമത്തെ ധർമപ്പെടുത്തിയെടുക്കാനുള്ള പുണ്യാംശം നിങ്ങളിൽ വന്നുചേരണം.

GV4:P0718

Key Malayalam terms: മക്കൾ, വളർത്തൽ, ധർ്മപ്പെടുത്തുക

Parenthood becomes transmission of purified culture.

Malayalam source anchor

Household culture must be lived before transmission

ഗൃഹസ്ഥാശ്രമി ഒരു ചിട്ടയോടെ ജീവിച്ച് സ്വന്തം കുട്ടികളെ ഏറ്റവും നന്നായി വളർത്താനുള്ള ഒരു പരിചയവും പ്രയത്നവും ഉണ്ടാക്കി എടുക്കണം... അതിനവർക്ക് കഴിയണമെങ്കിൽ സ്വയം വളർന്നെത്തിയ ഒരു സംസ്കാരം വേണം.

GV2:P0003

Key Malayalam terms: ഗൃഹസ്ഥാശ്രമി, കർമം, കുട്ടികൾ, സംസ്കാരം

Family must become a living model.