
കാലത്തിന് എന്താണ് വൈഭവം? കാലത്തിനൊത്ത വിശ്വാസം എന്താണ്?
GV4:P0027
Key Malayalam terms: കാലം, ധർ്മം, വിശ്വാസം
Belief and practice must be examined according to time.
ത്രേതായുഗത്തിലോ ദ്വാപരത്തിലോ ചെയ്തിട്ടുള്ള കർമം കലിയിങ്കൽ എങ്ങനെ ഉപയോഗപ്പെടും?
GV4:P0047
Key Malayalam terms: ത്രേതായുഗം, ദ്വാപരം, കലി, കർമം
Inherited forms must be read in relation to their time.
ഒരു ചതുർയുഗത്തിന്‍റെ കണക്കെങ്കിലും ഏറ്റവും ചുരുങ്ങിയതു പറയണം... ഈ ഇംഗ്ലീഷുകാരുടെയോ ത്രിമൂർത്തിസമ്പ്രദായം ചമച്ചുവച്ചിരിക്കുന്നതോ ആയ കണക്കിൽ പോവുകയാണെങ്കിൽ ഇനി വരാൻ പോകുന്ന മക്കളോട് നമുക്കൊന്നും പറയാൻ കഴിയില്ല.
GV4:P0029
Key Malayalam terms: ചതുർയുഗം, ധർ്മം, കണക്ക്, കാലം, മക്കൾ
Dharma must speak responsibly to future generations.